കോൺഗ്രസ് യു ഡി എഫ് സീറ്ു ചർച്ചകൾ സംബന്ധിച്ച്‌വിവരങ്ങൾ പുറത്തുപോയാൽ കർശന നടപടി ഉണ്ടാകുമെന്ന് അശോക് ഗലോട്ട്. 'മാധ്യമ പിന്തുണ'യോടെ നടക്കുന്ന സീറ്റ് ചർച്ച ഇത്തവണ വേണ്ടെന്നാണ് കോൺഗ്രസ് തീരുമാനം. മത്സരിക്കുന്ന സീറ്റ്, എണ്ണം, വച്ചുമാറ്റം ഇതെല്ലാം സംബന്ധിച്ചുള്ള ആശയ വിനിമയം more...
ഇടതുമുന്നണിക്ക് തുടർഭരണം മാധ്യമങ്ങളും സർവേ നടത്തിപ്പുകാരും ആവേശപൂർവം പറയുമ്പോഴും അതിനൊന്നും ചെവികൊടുക്കാതെ ശക്തമായ പ്രചരണപരിപാടികളിലേക്ക് നീങ്ങിയിരിക്കുകയാണ് സി പി എം. more...
പി ജെ ജോസഫിന്റെ മനസാക്ഷി എന്ന നിലയിൽ പാർട്ടിയിൽ അപ്രമാധിപത്യം നേടിയിരുന്ന മോൻസ് ജോസഫിനെ വെട്ടി ഒതുക്കാനുള്ള ഫ്രാൻസിസ് ജോർജ് more...
കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെുപ്പ് പ്രഖ്യപനം വന്നുകഴിഞ്ഞിട്ടും ഇതുവരെ സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.സോണിയ അല്ലെങ്കിൽ രാഹുൽ എന്ന തരത്തിൽ more...
നിയമസഭ തെരെഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന് പുതിയ ദേശീയ അധ്യക്ഷനുണ്ടാകില്ല. പ്ലീനറി സമ്മേളനം മെയില്‍ നടത്താന്‍ ഡല്‍ഹിയില്‍ നടന്നന്ന പ്രവര്‍ത്തക സമിതിയില്‍ more...
ഇന്ത്യന്‍ ഗവണ്മെന്റിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമാണ് ഭാരത് രത്‌ന. ടിബറ്റില്‍ നിന്ന് പലായനം ചെയ്ത് ഇന്ത്യയില്‍ അഭയം തേടി കഴിഞ്ഞ more...
റിപ്പബ്ലിക് ദിനത്തില്‍ കര്‍ണാടകത്തിലും ട്രാക്ടര്‍ റാലി. കാര്‍ഷിക നിയമങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള കേന്ദ്രത്തിന്റെ നിര്‍ദേശം കര്‍ശക സംഘടനകള്‍ തള്ളിയതിന് പിന്നാലെയാണ് more...
ടൊവിനോയെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്ത സിനിമയാണ് 'കള'. ചിത്രത്തെ കുറിച്ച് പുറത്ത് വരുന്ന ഓരോ വാര്‍ത്തകളും more...
2021ല്‍ ഒമാന്‍ സര്‍ക്കാര്‍ തൊഴില്‍ മേഖലയില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ പ്രഖ്യാപനത്തിനായി ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം ബുധനാഴ്ച more...
ഏത് ആശാന്‍, ഏതു ലെവന്‍ഡോവ്സ്‌കി എന്നു വണ്ടറടിക്കാന്‍ വരട്ടെ. ആശാനെ മനസ്സിലായില്ലേ, മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....