വിഷു ബംബര്‍ എടുക്കുന്നതുപോലെയാണ് എറണാകുളം ലോക് സഭാ മണ്ഡലത്തില്‍ സി പി എം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കാര്യം മിടുക്കരായ നേതാക്കള്‍ ഏറെയുണ്ടെങ്കിലും പാര്‍ലമെന്റിലേക്കുള്ളയാത്ര കൊച്ചിക്കാര്‍ക്ക് പ്രിയം കൈപത്തിയോടാണ്. 1967ല്‍ വി. വിശ്വനാഥമേനോന്‍ വിജയിച്ചശേഷം പാര്‍ട്ടി ചിഹ്നത്തില്‍ ഒരാളെ വിജയിക്കാന്‍ സിപിഎമ്മിന് ഇന്നുവരെ more...
സീറ്റ് പിടിക്കാന്‍ സ്വതന്ത്രന്‍മാരെ ഇറക്കുന്ന രീതിക്ക് മാറ്റം വരുത്താന്‍ തീരുമാനിച്ച് ഉറപ്പിച്ച് സി പി എം. ലോക്‌സഭാ സ്ഥാനാര്‍ത്ഥി ലിസ്റ്റ് more...
അനാരോഗ്യം മൂലം കൊച്ചിയില്‍ വിശ്രമിക്കുന്ന കെഎം മാണിയുടെ അനുഗ്രഹത്തോടെ പാര്‍ട്ടി ചെയര്‍മാന്‍ പദവി ലഭിച്ചാല്‍ പാര്‍ലമന്‍ന്റെ് സീറ്റില്‍ നിന്ന് പിന്‍മാറാമെന്ന് more...
മൂന്നാം ലോക്‌സഭാ സീറ്റിന് പകരം നാല് നിയമസഭാ സീറ്റുകള്‍ അധികമായി അനുവദിച്ചാല്‍ പ്രശ്‌ന പരിഹട്ടരത്തിന് തയാറാണെന്ന് മുസ്‌ളീം ലീഗ്. more...
രാജ്യത്തെ ബാധിക്കുന്ന മറ്റ് വിഷയങ്ങളൊന്നും ചര്‍ച്ചയായി വരാതിരിക്കാന്‍ സൈനികരുടെ ധൈര്യത്തെ പ്രധാനനമന്ത്രി നരേന്ദ്ര മോദി മറയാക്കുകയാണെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി more...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് കൃത്യമാക്കാന്‍ ശക്തമായ നീക്കങ്ങളുമായി സി.പി.എം. പാര്‍ട്ടി അണികളുടെയും അനുഭാവികളുടെയും വോട്ട് ഉറപ്പിക്കാന്‍ ബ്രാഞ്ച് കമ്മിറ്റി മുതല്‍ more...
ഒരുകാലത്ത് തന്നെ തള്ളിപ്പറഞ്ഞ കുഞ്ഞാലിക്കുട്ടിയുടെയും കെ എം മാണിയുടെയും രക്ഷകനാവാന്‍ എ കെ ആന്റണി എത്തുന്നു. കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി more...
പത്ത് പഞ്ചായത്ത് പോലും തികച്ച് ഭരിക്കാനില്ലാത്ത കേരളത്തില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. സംസ്ഥാനത്ത് നിലവില്‍ ശക്തമല്ലാത്ത more...
2019ലെ പൊതുതെരഞ്ഞെടുപ്പിന് ആരംഭം കുറിച്ചപ്പോള്‍ തന്നെ കേരളത്തില്‍ ബി ജെ പി ക്ക് അടിതെറ്റി . സീറ്റുകളെല്ലാം തിരികെ more...
ശബരിമല പ്രശ്‌നം കത്തിനില്‍ക്കുന്ന ലോക്‌സഭാ മണ്ഡലങ്ങളില്‍ ഒന്നായ കോട്ടയം പിടിച്ചെടുക്കാന്‍ സുരേഷ് കുറുപ്പ് എംഎല്‍എ മല്‍സരിച്ചേക്കും. എന്‍എസ്എസ് നേതൃത്വത്തിന് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....