മുന്‍ മന്ത്രി എകെ ശശീന്ദ്രനെതിരെ പരാതിയുമായി മാധ്യമ പ്രവര്‍ത്തക രംഗത്ത്. ശശീന്ദ്രന്‍ അശ്ലീല സംഭാഷണം നടത്തിയെന്ന് പറയുന്ന യുവ മാധ്യമ പ്രവര്‍ത്തകയാണ് ഇപ്പോള്‍ പരാതിയുമായി എത്തിയിരിക്കുന്നത്. ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികൂടിയാണ് ഈ പരാതിക്കാരി. more...
മകന്റെ നീതിക്കുവേണ്ടി പോരാടിയ തന്നോട് പൊലീസ് പെരുമാറിയത് അതിക്രൂരമായാണെന്ന് മരിച്ച ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. ആദ്യം നിലത്തിട്ടു ചവിട്ടുകയാണ് more...
പോലീസ് മര്‍ദ്ദനത്തിന് ഇരയായ ജിഷ്ണുവിന്റെ അമ്മ മഹിജയെ കാണാന്‍ ആശുപത്രിയില്‍ എത്തിയ ഐജി മനോജ് എബ്രഹാം തന്റെ നേര്‍ക്ക് പ്രതിഷേധവുമായി more...
ജിഷ്ണു പ്രണോയിയുടെ അമ്മയെ മര്‍ദ്ദിച്ചതിലും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് യു.ഡി.എഫ് ഹര്‍ത്താല്‍. ബിജെപി തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലും more...
ഫസല്‍ വധക്കേസില്‍ സിബിഐ ഡയറക്ടര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റയുടെ കത്ത്. കേസിലെ പുതിയ വെളിപ്പെടുത്തല്‍ കണ്ടെത്തണം എന്ന് more...
വന്‍കിട റിസോര്‍ട്ടുകള്‍ ഏറ്റെടുക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്. നിര്‍മിച്ച കെട്ടിടങ്ങള്‍ ഒന്നും പൊളിച്ചനീക്കുന്ന നടപടിയിലേയ്ക്ക് സര്‍ക്കാര്‍ നീങ്ങില്ലെന്നും അദ്ദേഹം more...
പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയേയും കുടുംബത്തേയും പൊലീസ് തടഞ്ഞു. ഡിജിപി ഓഫിസിനു 100 മീറ്റർ അടുത്തായാണ് more...
സുപ്രീംകോടതിയുടെ പാതയോരത്തെ മദ്യശാല നിരോധന ഉത്തരവിനെതിരെ രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. സുപ്രീംകോടതിയുടെ ഉത്തരവിറങ്ങിയതോടെ കേരളമുൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളിൽ more...
സാമ്പത്തിക വർഷാരംഭത്തിൽത്തന്നെ ട്രഷറി കടത്തിലേക്ക് നിങ്ങുന്നതായി റിപ്പോട്ട്. ശമ്പളവും പെൻഷനും ഇത്തവണ മുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞിരുന്നു. ശമ്പളവും more...
സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ മെട്രോ ട്രെയിനിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ ഐഎസ് അനുഭാവിയായ റഷ്യന്‍ യുവാവാണെന്ന് റിപ്പോര്‍ട്ട്. പഴയ സോവിയറ്റ് റിപ്പബ്ലിക് ഓഫ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....