News Beyond Headlines

09 Monday
November

പ്രത്ഥിരാജിന്റെ അമ്മയുടെ കൂട്ടുകാരി


മലയളിയുടെ പ്രീയപ്പെട്ട നടിയാണ് മല്ലിക സുകുമാരന്‍, ഇത്തരി കുശുമ്പുണ്ടെങ്കിലും  എല്ലാവരും പറയും അവരാണ് നടി, ഈ കക്ഷിയുടെ പ്രീയപ്പെട്ട കൂട്ടുകാരിയെ അറിയാമോ ആര്‍ക്കെങ്കിലും. ആരഹസ്യം പറയുകാണിവിടെ അവര്‍ മനഃസാക്ഷി സൂക്ഷിപ്പുകാരെന്നു വിളിക്കാവുന്ന ചങ്ങാതിമാരൊന്നുമില്ല. സ്ഥിരമായി ചങ്ങാതിമാരെ വിളിച്ചു വിശേഷം പറയുന്ന പതിവുമില്ല.  more...


എങ്ങനെ കിട്ടി കുട്ടി ധൈര്യം

  മെക്‌സികോയിലെ എക്കോളജിക്കന്‍ പാര്‍ക്കില്‍ നടന്ന സംഭവത്തിന്റെ വീഡിയോ കണ്ടാല്‍തന്നെ ശ്വാസം നിലച്ചുപോകും. സംഭവം എന്താണന്നല്ലേ പാര്‍ക്കിലെത്തിയ യുവതികളായ നാലംഗസംഘം  more...

ജയറാമിന് നഷ്ടമായ ആ സൂപ്പര്‍ഹിറ്റ്

മ​ല​യാ​ള​ത്തി​ൽ നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ൽ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച ജ​യ​റാം എ​ന്ന ന​ട​ന് മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മൊ​ക്കെ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​മാ​യി​ട്ടു​ണ്ട്. ഒ​പ്പം  more...

സ്വര്‍ണ കടത്ത് ദുബായില്‍ അന്വേഷണത്തിന് റോ

നയതന്ത്രബാഗേജ് വഴി സ്വര്‍ണം കടത്തിയ സംഘം കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ ആറരടണ്‍ കടത്തിയതായി കണ്ടെത്തല്‍. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയിലേറെയായി  more...

ഫൈസിലിന്റെ മൊഴി അറസ്റ്റ് ഇനി സിനിമയിലും

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ഫൈ​സ​ൽ ഫ​രീ​ദ് ദു​ബാ​യി​യി​ൽ പി​ടി​യി​ലാ​യ​തോ​ടെ ഫൈ​സ​ൽ ഫ​രീ​ദു​മാ​യി ആ​ത്മ​ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന മ​ല​യാ​ള​ത്തി​ലെ മൂ​ന്നു പ്ര​മു​ഖ ന​ടി​മാ​ർ അ​ങ്ക​ലാ​പ്പി​ൽ.  more...

എന്‍ ഐ എ ഒപ്പം പൊലീസ് പിടി മുറുകുന്നു

കേരളത്തിലെ സ്വര്‍ണക്കടത്തിലെ തീവ്രവാദബന്ധത്തെ കുറിച്ച് എന്‍ഐഎയ്ക്കു പുറമേ പൊലീസും പരിശോധിക്കുന്നു. തീവ്രവാദവിരുദ്ധ സ്‌ക്വാഡിനാണ് അന്വേഷണ ചുമതല. അതേസമയം യുഎഇ കോണ്‍സുലേറ്റിലെ  more...

എന്തിനാണ് ഇ ബസ് അട്ടിമറിക്കുന്നത് ചെന്നിത്തലയോട് വിയോജിച്ച് നേതാക്കള്‍

കേരളത്തിന് വന്‍ സാധ്യതകളുമായി എത്തുന്ന ഇ ബസ് പദ്ധതിയെ എന്തിനാണ് രമേശ് ചെന്നിത്തല അട്ടിമറിക്കുന്നത്. കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കളും  more...

തെളിയണം എയര്‍പോര്‍ട്ട് ബന്ധങ്ങള്‍

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചില കോണ്‍സുലേറ്റ് എയര്‍ പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് പ്രതികളുമായുള്ള നിരന്തരബന്ധം സംശയാസ്പദമാണ്. അതിന്റെ പിന്നാംപുറം തേടുകയാണ് അന്വേഷണ സംഘം  more...

തെളിയുന്നു കൂടുതല്‍ ഗള്‍ഫ് ബന്ധങ്ങള്‍

തിരുവനന്തപുരം സ്വര്‍ണകടത്ത് കേസിന് പിന്നിലെ വമ്പന്‍ സംഘങ്ങളെക്കുറിച്ചുള്ള സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ദുബായില്‍ നിന്ന് കേരളത്തിന് സ്വര്‍ണം അയക്കുന്നവരില്‍  more...

സെഡ്-മോര്‍ തുരങ്കം 2021 ജൂണില്‍

കാശ്മീര്‍ താഴ്വരയെയും ലഡാക്ക് മേഖലയെയും ബന്ധിപ്പിക്കുന്ന 6.5 കിലോമീറ്റര്‍ ദൂരമുള്ള തന്ത്ര???പ്രധാന?മായ സെഡ്-മോര്‍ തുരങ്കം 2021 ജൂണില്‍ പൂര്‍ത്തിയാകും. ജമ്മു  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....