ലോകത്തെ ഏറ്റവും ഉയരം കുടിയ പാര്‍പ്പിട സമുച്ചയങ്ങളിലൊന്നായ ദുബായിലെ ടോര്‍ച്ച് ടവറില്‍ വന്‍ തീപിടുത്തം. ദുബായ് മറീനയ്ക്കു സമീപം 84 നില കെട്ടിടമായ ടോര്‍ച്ച് ടവറിലാണ് ഇന്ന് പുലര്‍ച്ചെ തീപിടുത്തമുണ്ടായത്. കനത്ത പുകയില്‍ നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെങ്കിലും ആര്‍ക്കും ആളപായമില്ല. more...
ദിലീപിന്റെ ഡി -സിനിമാസ് അടച്ചിടും നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി-സിനിമാസ് താല്‍ക്കാലികമായി അടച്ചിടും.ഡി-സിനിമാസിനെതിരെ വിജിലന്‍സ് അന്വേഷണം തീരുന്നതുവരെയാണ് തീയേറ്റര്‍ അടച്ചിടാന്‍ more...
മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് കടക്കൂ പുറത്ത് എന്ന് ആജ്ഞാപിച്ചതിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്.ഒരു ഭരണാധികാരിക്ക് more...
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ പ്രതിഭാസത്തിനാണ് മുബൈയിലെ സ്വകാര്യ ആശുപത്രി സാക്ഷിയായത്.പത്തൊന്‍പതുകാരി പ്രസവിച്ച മാസം തികയാത്ത നവജാത ശിശുവിന്റെ വയറിനുള്ളില്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ വളര്‍ച്ചയെത്താത്ത more...
പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തില്‍ എത്തുന്നതിന് സൗജന്യ സുരക്ഷ ഒരുക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം സുപ്രീം കോടതി more...
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ 'നോട്ട' ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 'നോട്ട' കൂടി ഉള്‍പ്പെടുത്തി വോട്ടെടുപ്പ് more...
പാരാ അത്‍ലീറ്റ് ദേവേന്ദ്ര ജഗാരിയയ്ക്കും ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന more...
സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍. സര്‍ക്കാരിന്റെ നടപടികളോ നയങ്ങളോ ചര്‍ച്ച ചെയ്യരുതെന്ന പഴയ more...
ജമ്മുശ്മീരിലെ ഷോപിയാനില്‍ ഭീകരരുടെ ആക്രമണത്തില്‍ ഒരു മേജര്‍ അടക്കം രണ്ട് സൈനികര്‍ക്ക് വീരമൃത്യൂ. ഒരു ജവാന് പരുക്കേറ്റു. ഇമാം സഹാബ് more...
പ്രവാസി വോട്ടവകാശ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഇലക്‌ട്രോണിക് തപാല്‍ ബാലറ്റിനുള്ള നിര്‍ദ്ദേശമാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് സൂചന. ഇതോടെ ലോകത്തുടനീളമുള്ള more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....