ഗോമാംസം സൂക്ഷിച്ചുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന കേസിലെ 19 പ്രതികളില്‍ 15 പേരും പേരും ജാമ്യത്തില്‍ പുറത്തിറങ്ങി. പ്രധാന പ്രതിയും ബിജെപി നേതാവിന്റെ മകനുമായ വിശാല്‍ റാണയും ജാമ്യത്തില്‍ പുറത്തിറങ്ങി. അടുത്ത വാദം കേള്‍ക്കാല്‍ ആഗസ്റ്റ് ഒമ്പതിന് more...
നടന്‍ ദിലീപിന്റെ ആദ്യവിവാഹം സംബന്ധിച്ചുള്ള വിവരങ്ങള്‍ തേടി പൊലീസ്. നടി മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നതിനു മുൻപു ദിലീപ് വിവാഹിതനായിരുന്നു. more...
ജമ്മുകശ്മീരില്‍ സിന്ധു നദിയുടെ പോഷക നദികളിലെ ജലവൈദ്യുത പദ്ധതികളുമായി ഇന്ത്യയ്ക്ക് മുന്നോട്ട് പോകാമെന്ന് ലോകബാങ്ക്. സിന്ധു നദീജല കരാറില്‍ ഇന്ത്യയുടെയും more...
നെഹ്‌റു ട്രോഫി ജലമേളയില്‍ അച്ചടക്കം പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ക്യാപ്‌റ്റന്‍മാര്‍ക്കായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനം. വള്ളംകളിയുടെ ഭാഗമായുള്ള ക്യാപ്‌റ്റന്‍സ് more...
ആദിവാസി യുവാവിന് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ പത്താം റാങ്ക്.പേരാവൂര്‍ നിടുംപൊയില്‍ ചെക്കേരി കോളനിയിലെ കണ്ടത്തില്‍ രാധയുടെ മകന്‍ മനു (19) more...
നിയമവിരുദ്ധമായ കരാറിന്റെ അടിസ്‌ഥാനത്തില്‍ ടീസ്‌റ്റാ ഡിസ്‌ട്രിബ്യൂട്ടേഴ്‌സുമായി കച്ചവടത്തിനിറങ്ങിയാല്‍ മിസോറം ലോട്ടറി ഡയറക്‌ടര്‍ക്കെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് കേരളം. കഴിഞ്ഞദിവസം പ്രമുഖപത്രങ്ങളില്‍ more...
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്കു പോകുന്നതിനു വലിയ തുക നല്‍കണമെന്ന കര്‍ണാടക പോലീസിന്റെ ആവശ്യം പി.ഡി.പി. ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ more...
യമന്‍ പൗരനായ ഭര്‍ത്താവിനെ വെട്ടിനുറുക്കി 110 കഷ്ണങ്ങളാക്കിയ പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയക്ക് നാട്ടില്‍ വേറെ ഭര്‍ത്താവും കുഞ്ഞുമുണ്ടെന്ന് റിപ്പോര്‍ട്ട്. more...
കോണ്‍ഗ്രസ് എം.എല്‍.എമാരുടെ സംരക്ഷണച്ചുമതലയുള്ള കര്‍ണാടക ഊര്‍ജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതിയിലും സ്‌ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 11 കോടി more...
''തോക്കും ചൂണ്ടി നടന്ന് റബ്ബറും ഏലവും പണവും മാത്രം കണ്ടു വളര്ന്ന താങ്കള്ക്ക് പെണ്ണിന്റെ മാനമെന്തെന്നോ അപമാനമെന്തെന്നോമനസിലാവില്ലെന്ന് പേരെടുത്തു പറഞ്ഞ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....