കേളത്തിലെ ഏറ്റവും മുതിര്‍ന്ന ഐ എ എസ് ഓഫീസറെ ഇ.ഡി. അറസ്റ്റ് ചെയ്യാന്‍ കാരണമായത് അവര്‍ കണ്ടെത്തിയ ഈ വീഴ്ച്ചകളാണ്. ഒക്ടോബര്‍ പതിനഞ്ചിന് നടന്ന ചോദ്യം ചെയ്യലില്‍ സ്വപ്ന ആവശ്യപ്പെട്ടതുപ്രകാരം കസ്റ്റംസിനെ വിളിച്ചിരുന്നതായി ശിവശങ്കര്‍ സമ്മതിച്ചിട്ടുണ്ടെന്ന് ഇഡി വ്യക്തമാക്കുന്നു. ഇത് പദവി more...
എം ശിവശങ്കര്‍ അറസ്റ്റില്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ്. നാളെയായിരിക്കും എം. ശിവശങ്കറെ മജിസ്ട്രേറ്റിന്റെ more...
സ്വര്‍ണകടത്ത് കേസില്‍ കസ്റ്റംസ് ഭയക്കുന്ന ഡല്‍ഹിയില്‍ ഉന്നത ബന്ധങ്ങളുള്ള മലയാളി ആരെന്ന ചര്‍ച്ച സജീവമാകുന്നു. ഇപ്പോള്‍ മാധ്യമങ്ങള്‍ ആക്രമിക്കുന്നവരല്ല ഡല്‍ഹി more...
കൊല്ലത്ത് യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭര്‍ത്താവ് തൂങ്ങി മരിച്ചു. കുണ്ടറ വെള്ളിമണ്‍ സ്വദേശി സിജുവാണ് മരിച്ചത്. സിജുവിന്റെ more...
സീറ്റ് വിഭജനത്തിലും മുന്നണിയിലേക്ക് പുതിയ ഘടകക്ഷികള്‍ എത്തുന്നതിനെ പരസ്യമായി എതിര്‍ക്കുകയും ചെയ്യുന്ന നിലപാടാണ് ഇപ്പോള്‍ തീരാതലവേദന.പഞ്ചായത്ത് തിരഞ്ഞെടുപ്പിലും, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും more...
ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ അടക്കം 9 പേരെ പ്രതികളാക്കി സാമ്പത്തിക തട്ടിപ്പിനും more...
ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറാം മുന്‍ ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരന്‍ അടക്കം ഒമ്പതു പേര്‍ക്കതിരെ ആറന്മുള പൊലീസ് തട്ടിപ്പിനും more...
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ വെളിപ്പെടുത്തലുകളിലെ നിഗൂഡതകള്‍ തേടി സി ബി ഐ അന്വേഷണം ശക്തമാക്കി.ബാലഭാസ്‌കറിന്റെ സംഗീത ട്രൂപ്പായിരുന്ന ബിഗ് more...
മൊഴികള്‍ കഥകളോ, ഉരിയാടാതെ അന്വേഷണ ഏജന്‍സികള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പ്രതികള്‍ നല്‍കിയതെന്ന് പറഞ്ഞ് ഒരോ ദിവസം ചില കേന്ദ്രങ്ങളില്‍ നിന്ന് more...
വിവാദമായ സ്വര്‍ണകടത്ത് കേസിലും മറ്റ് കേസുകളിലും കേന്ദ്ര ഏജസികള്‍ വിടാതെ പിന്‍തുടരുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെതിരെ ഇതുവരെ തെളിവുകള്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....