ആട്ടിന്‍ പറ്റങ്ങളെ പൊലെ അഴിച്ച് വിട്ടാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിക്കില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് പാര്‍ട്ടിക്ക് കനത്ത പരാജയം നേരിടേണ്ടി വന്നത് ഇക്കാരണം കൊണ്ടാണെന്നും ജില്ലാ നേതൃയോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് വിമര്‍ശിച്ചു. ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിനെതിരെയും കൊടിക്കുന്നില്‍ more...
നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് കുമ്മനം രാജശേഖരനും കാട്ടാക്കടയില്‍ പികെ കൃഷ്ണദാസും ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിക്കും. തയ്യാറെടുപ്പുകളുടെ ഭാഗമായി കാട്ടാക്കടയിലെ വാടകവീട്ടിലേക്ക് more...
മൂന്ന് തവണ തുടര്‍ച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പട്ടവരെ മാറ്റി നിര്‍ത്താന്‍ സിപിഐ. യുവനേതാക്കള്‍ക്ക് പരിഗണന നല്‍കാന്‍ ലക്ഷ്യമിട്ടുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കാണ് സിപിഐ more...
കോഴിക്കോട് സൗത്തില്‍ പികെ ഫിറോസിനെ പരിഗണിക്കുന്നു നിയമ സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ഇത്തവണ യൂത്ത് ലീഗ് സംസ്ഥാന more...
നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ട് മുസ്ലിം ലീഗ്. ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കരുതെന്നും ലീഗ് ജില്ലാ more...
തൃശ്ശൂര്‍ ജില്ല ഉറ്റുനോക്കുന്ന പോരാട്ടത്തില്‍ സ്ഥാനാര്‍ത്ഥികളായി തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി ഡിവിഷന്‍ തെരഞ്ഞെടുപ്പ് ജില്ലയൊന്നാകെ ഉറ്റുനോക്കുന്ന ഒന്നാണ്. നേരത്തെ ഇടതുസ്ഥാനാര്‍ത്ഥിയായ more...
സീറ്റ് വിഭജനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രമേയം. 10% സീറ്റുകള്‍ മാത്രമേ മുതിര്‍ന്ന കോണ്‍ഗ്രസ് more...
എന്‍ഡിഎയില്‍ ഐക്യമില്ലെന്ന് ബിഡിജെഎസ്. മുന്നണിയിലെ ഐക്യമില്ലായ്മയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കാരണമെന്നാണ് ബിഡിജെഎസ് വിമര്‍ശനം. അതൃപ്തി തുഷാര്‍ വെള്ളാപ്പള്ളി more...
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലാ സീറ്റിന്റെ കാര്യത്തിൽ ചർച്ച തുടങ്ങിയിട്ടില്ലെന്ന് ജോസ് കെ. മാണി എംപി. പാർട്ടി നിലപാട് മുന്നണിയെ more...
ആര്‍പ്പുക്കര പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന്് കോണ്‍ഗ്രസിനുള്ളില്‍ തുടങ്ങിയ തമ്മിലടി കോട്ടയത്ത് തുടരുന്നു. അന്ന് ആര്‍പ്പുക്കരയിലെ കോണ്‍ഗ്രസ് നേതാവ് ആനന്ദ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....