കശാപ്പു നിരോധനമേര്‍പ്പെടുത്തിയ എതിര്‍പ്പിന്റെ ഭാഗമായി കണ്ണൂരില്‍പരസ്യമായി മാടിനെഅറുത്ത് മാടിനെ വിതരണം ചെയ്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയടക്കം എട്ടു പേരേ പൊലീസ് അറസ്റ്റു ചെയ്തു.പൊതു സ്ഥലത്ത് പരസ്യമായി മാടിനെ അറുത്ത സംഭവത്തില്‍ യുവമോര്‍ച്ച നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. more...
ഹരിയാനയില്‍ ട്രെയിനി എന്‍ജിനിയറായ യുവതി വെടിയേറ്റു മരിച്ചു.താമസസ്ഥലത്തെ പാര്‍ക്കിംഗില്‍ വെച്ച് അജ്ഞാതന്റെ വെടിയേറ്റ് ലാവാ മൊബൈല്‍ കമ്പനിയിലെ ജീവനക്കാരിയ അഞ്ജലി more...
ജയിലിനുള്ളില്‍ കശാപ്പ് നടത്തുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ.കത്തിയും രക്തവും തടവുകാരാക്കിയവരെ ഇനി അതിലേക്കു നയിക്കുന്നതു ശരിയല്ലെന്നും more...
തിരുവനന്തപുരം:കഴക്കൂട്ടത്ത് എസ്ബിഐയുടെ എടിഎമ്മില്‍ വന്‍ കവര്‍ച്ച.പത്തു ലക്ഷത്തോളം രൂപ നഷ്ടമായതായ#ാണ് കണക്ക്.പണം നിറയ്ക്കാന്‍ അധകൃതര്‍ എത്തിയപ്പോഴാണ് കവര്‍ച്ചയെ കുറിച്ച് പുറം more...
ഗുരുവായൂര്‍ ക്ഷേത്രം ബോംബ് വച്ചു തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റില്‍. ആലുവ തോട്ടപ്പടി സ്വദേശി ജോസഫാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ 8.15 more...
ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ മുറിച്ചു നീക്കിയ പെണ്‍കുട്ടി പീഡനങ്ങള്‍ കൂടിവരുന്ന കാലത്ത് പെണ്‍കുട്ടികള്‍ക്കു കരുത്താണ്.സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചു നീക്കിയ more...
അമ്മയുമായുള്ള ബന്ധം മുതലെടുത്ത് കൊല്ലം പന്മന ആശ്രമത്തിലെ സ്വാമി പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചു.സഹികെട്ട പെണ്‍കുട്ടി കത്തി ഉപയോഗിച്ച് സ്വാമിയുടെ ജനനേന്ദ്രിയം more...
ന്യൂയോര്‍ക്ക് നഗരത്തിലെ ടൈംസ് സ്‌ക്വയറില്‍ അതിവേഗത്തില്‍ വന്ന കാറിടിച്ച് ഒരാള്‍ തല്‍ക്ഷണം മരിച്ചു.ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.യുഎസ് നേവിയില്‍ നിന്ന് more...
ബോംബു വര്‍ഷിച്ചും മാരകായുധങ്ങളുപയോഗപ്പെടുത്തിയും ലോകം നശിപ്പിച്ച ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളുടെ വന്‍ നാശങ്ങളുടെ അവശേഷിപ്പ് ഇന്നും തുടരുന്നു.ഇനി വരുന്നത് more...
സംസ്ഥാന പൊലീസ് സ്റ്റേഷനുകള്‍ക്കു മുഴുവന്‍ ഒരേ കമ്പനിയുടെ ഒരേനിറം പെയിന്റടിക്കാനുള്ള മുന്‍ ഡിജിപിയും ഇപ്പോഴത്തെ വിജിലന്‍സ് തലവനുമായ ലോക്‌നാഥ് ബഹ്‌റയ്‌ക്കെതിരെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....