ഇന്ത്യയുടെ ഹര്‍ണാസ് സന്ധുവിന് വിശ്വസുന്ദരി പട്ടം ലഭിച്ചതോടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് സൗന്ദര്യ മത്സരങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍. വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ എന്തെല്ലാം സൗഭാഗ്യങ്ങളാണ് ലഭിക്കുക എന്നതാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. വിജയിക്ക് പേരും പ്രശസ്തിയും സമ്മാനതുകയും മാത്രമാണോ ലഭിക്കുന്നത് ? more...
കുറഞ്ഞ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ സാധിച്ച നടനാണ് ശിവകാര്‍ത്തികേയന്‍. നടന്‍ നായകനായ പുതിയ ചിത്രം more...
അജയ് വാസുദേവും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പകലും പാതിരാവും എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അജയ് തന്നെയാണ് പോസ്റ്റര്‍ more...
കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രം ഭീമന്റെ വഴി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയിലെ നായിക ചിന്നു ചാന്ദിനിയ്ക്കൊപ്പമുള്ള more...
സണ്ണി വെയ്ന്‍ നായകനായി എത്തുന്ന പുതിയ ചിത്രം 'അപ്പന്‍' സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. സണ്ണി വെയ്ന്‍ തന്നെയാണ് പോസ്റ്റര്‍ more...
സിനിമക്കൊപ്പം സാമൂഹിക മാധ്യമങ്ങളിലും സജീവമായ താരമാണ് പൃഥ്വിരാജ്. തന്റെ പുതിയ ചിത്രം 'കടുവ'യുടെ വിശേഷങ്ങളും താരം പങ്കുവക്കാറുണ്ട്. ഇപ്പോള്‍ ഷൂട്ടിങ്ങിനിടെ more...
ലോക സിനിമാപ്രേമികള്‍ ഒരേപോലെ കാത്തിരുന്ന ചിത്രം 'സ്പൈഡര്‍മാന്‍: നോ വേ ഹോം' റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് സിനിമ നേടിക്കൊണ്ടിരിക്കുന്നത്. more...
പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതം പ്രേമേയമാക്കിയ 'കുറുപ്പ്' എല്ലാ വിവാദങ്ങളെയും മറികടന്ന് വന്‍ വിജയം നേടിയത് വളരെ വേഗമാണ്. ഇപ്പോള്‍ more...
ലോക സിനിമാപ്രേമികള്‍ മുഴുവന്‍ കാത്തിരിക്കുന്ന ചിത്രമാണ് 'സ്പൈഡര്‍മാന്‍: നോ വേ ഹോം'. റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ സിനിമയുടെ more...
അയ്യപ്പനും കോശിയുടെ തെലുങ്ക് പതിപ്പ് 'ഭീംല നായകി'ന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. റാണ ദഗുബാട്ടിയുടെ ജന്മദിനമായ ഇന്ന് താരത്തിന് ആശംസയറിയിച്ചാണ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....