യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ എസ് ഗഫാര്‍ രാജി വച്ചു. രാജി കത്ത് അയച്ചത് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റിനാണ്.രാജിയുടെ കാരണം രാഷ്ട്രീയത്തില്‍ നിന്നുള്ള ലീഗ് നേതാക്കളുടെ പിന്‍മാറ്റമാണെന്നും സൂചന. വ്യക്തിപരമായ കാരണങ്ങളാണ് രാജിയുടെതെന്നാണ് കത്തില്‍ എഴുതിയിരിക്കുന്നതെന്നും വിവരം. രാജി more...
കോൺഗ്രസ് യു ഡി എഫ് സീറ്ു ചർച്ചകൾ സംബന്ധിച്ച്‌വിവരങ്ങൾ പുറത്തുപോയാൽ കർശന നടപടി ഉണ്ടാകുമെന്ന് അശോക് ഗലോട്ട്. 'മാധ്യമ പിന്തുണ'യോടെ more...
എ.ഐ.സി.സി. മാധ്യമ വക്താവ് ഡോ. ഷമാ മുഹമ്മദ് യു.ഡി.എഫ്. സ്ഥാനാർഥിയായേക്കും. സ്ത്രീകൾക്കും യുവജനങ്ങൾക്കും ഇത്തവണ പ്രാധാന്യം നൽകണമെന്ന് എ.ഐ.സി.സി. നിർദേശം more...
എ ഐ ഗ്രപ്പുകൾക്ക് തിരിച്ചടി നൽകി കോൺഗ്രസ് ഹൈക്കമാന്റ് പുതിയ നീക്കം തുടങ്ങി. പുതിയ കേരളം സൃഷ്ടിക്കാൻ ശശി തരൂർ more...
കുഞ്ഞാലിക്കുട്ടി കേരളം പിടിക്കാൻ ഓടി നടക്കുമ്പോൾ സ്വന്തം പാർട്ടിയിലും തട്ടകത്തും കലാപം മുറുകുന്നു. വെൽഫെയർ പാർട്ടി സഖ്യത്തിൽ അടക്കം കുടുങ്ങി more...
ഇടതുമുന്നണിക്ക് തുടർഭരണം മാധ്യമങ്ങളും സർവേ നടത്തിപ്പുകാരും ആവേശപൂർവം പറയുമ്പോഴും അതിനൊന്നും ചെവികൊടുക്കാതെ ശക്തമായ പ്രചരണപരിപാടികളിലേക്ക് നീങ്ങിയിരിക്കുകയാണ് സി പി എം. more...
കേരള നിയമസഭാ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ തുടർഭരണം ഉറപ്പിക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔപചാരികമായി തുടക്കം കുറിക്കുകയാണ്. യുകെയിലെ ഇടതുമുന്നണി ക്യാമ്പയിൻ കമ്മിറ്റിയുടെ more...
നിയമസഭ തെരെഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന് പുതിയ ദേശീയ അധ്യക്ഷനുണ്ടാകില്ല. പ്ലീനറി സമ്മേളനം മെയില്‍ നടത്താന്‍ ഡല്‍ഹിയില്‍ നടന്നന്ന പ്രവര്‍ത്തക സമിതിയില്‍ more...
ഇന്ത്യന്‍ ഗവണ്മെന്റിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമാണ് ഭാരത് രത്‌ന. ടിബറ്റില്‍ നിന്ന് പലായനം ചെയ്ത് ഇന്ത്യയില്‍ അഭയം തേടി കഴിഞ്ഞ more...
റിപ്പബ്ലിക് ദിനത്തില്‍ കര്‍ണാടകത്തിലും ട്രാക്ടര്‍ റാലി. കാര്‍ഷിക നിയമങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള കേന്ദ്രത്തിന്റെ നിര്‍ദേശം കര്‍ശക സംഘടനകള്‍ തള്ളിയതിന് പിന്നാലെയാണ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....