News Beyond Headlines

18 Monday
May

കോവിഡ് കുറഞ്ഞ് സൗദി


കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവു രേഖപ്പെടുത്തി സൗദി. പ്രതിദിനം 5000–ൽ ഏറെപ്പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നത് 2000–ൽ താഴെയാണ് കുറഞ്ഞത്. 1993 പേർ പുതുതായി പോസിറ്റീവായപ്പോൾ 2613 പേർ രോഗമുക്തി നേടി. ഇന്നലെ 27 പേർ കൂടി മരിച്ചു. ഖത്തറിൽ  more...


എസ്എന്‍ഡിപിയില്‍ തമ്മിലടി രൂക്ഷം , കൂടുതല്‍ കള്ളങ്ങള്‍ പുറത്തേക്ക്

തമ്മിലടി രൂക്ഷമായതോടെ എസ് എന്‍ ഡി പി നേതാക്കളുടെ കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ പുറത്തുവരുന്നു. മൈക്രോ ഫിനാന്‍സ് ഇടപടപാടും, എസ്  more...

പാലത്തായി കേസ് തുടരനേഷണം ആരംഭിച്ചു

ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ പാലത്തായി പീഡനക്കേസില്‍ തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ച് തുടരന്വേഷണം  more...

പൊളിഞ്ഞുപോയ മാധ്യമ സ്വപ്‌ന വാര്‍ത്തകള്‍

സ്വപ്‌ന സുരേഷും സ്വര്‍ണകടത്തും കേരളത്തില്‍ മാധ്യമങ്ങളുടെ ഒന്നാം പേജും സൂപ്പര്‍ ടൈമും അപഹരിക്കാന്‍ തുടങ്ങിയിട്ട് ഇന്ന് 20 ദിവസം പിന്നിട്ടു.  more...

രോഗി അറിയാതെ കൊറോണ വന്നുപോയി

  ഇന്ത്യയില്‍ നിശ്ശബ്ദമായി കൊറോണ വൈറസ് വ്യാപനം നടക്കുന്നുവെന്നു തെളിയിക്കുന്നു് ഇതുവരെ പുറത്തുവന്ന മിക്ക സിറോ സര്‍വേ ഫലങ്ങളും. പലയിടത്തും  more...

പൃഥ്വിരാജ് ആരാകുമായിരുന്നു

  സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ ആരാകുമായിരുന്നു എന് ചോദ്യം നമ്മുടെ പലസൂപ്പര്‍ സറ്റാറുകളോടു ചോദിച്ചാലും ഒരു നിമിഷം ഉത്തരത്തിനായി ഒന്നു പരതും.  more...

ഉന്നതര്‍ ആര് പ്രതിപക്ഷത്തിന് ചങ്കിടിപ്പ്

  തിരുവനന്തപുരം സ്വര്‍ണകടത്ത് കേസ് ആദ്യ റൗണ്ട് പിന്നിട്ടതോടെ അത് ആയുധമാക്കി സര്‍ക്കാരിനെതിെ തിരിഞ്ഞവര്‍ക്കും ആശങ്ക. ഇതുവരെ കേസിന്റെ ഒരു  more...

മമ്മൂട്ടി കൈ വിട്ട ഹിറ്റുകള്‍

മമ്മൂട്ടിയുടെ കൈയില്‍ നിന്നും വഴുതിപ്പോയ ചില മെഗാഹിറ്റുകളുണ്ട്. ഏറ്റവും കൂടുതല്‍ വിജയിച്ച ചിത്രങ്ങള്‍ ഒഴിവാക്കിയ നടനും മമ്മൂട്ടിയാണ്. മെഗാസ്റ്റാര്‍ ഒഴിവാക്കിയ  more...

കോവിഡില്‍ മീന്‍ വില്ലന്‍

  കോവിഡ് പ്രതിരോധത്തില്‍ മീന്‍ മാര്‍ക്കറ്റുകള്‍ സഹകരിക്കാതെ നിന്നത് സംസ്ഥാനത്തു വന്‍ തിരിച്ചടിയായെന്നു വിമര്‍ശനവും വിലയിരുത്തലും. ഇതര മാര്‍ക്കറ്റുകളില്‍ നടപടികള്‍  more...

ജയറാമിന് നഷ്ടമായ ആ സൂപ്പര്‍ഹിറ്റ്

മ​ല​യാ​ള​ത്തി​ൽ നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ൽ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച ജ​യ​റാം എ​ന്ന ന​ട​ന് മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മൊ​ക്കെ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​മാ​യി​ട്ടു​ണ്ട്. ഒ​പ്പം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....