സച്ചിന്‍ പൈലറ്റിനെ കോണ്‍ഗ്രസ് ക്യാമ്പില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ സോണിയാഗാന്ധി അക്ഷീണ പ്രയത്‌നം നടത്തുമ്പോള്‍ അതിനെതിരെ സമര്‍ദ തന്ത്രവുമായി അശോക് ഗലോട്ട് സംഘം. പാര്‍ട്ടിയെ തകര്‍ക്കാന്‍ ബി ജെ പി യുമായി ഗൂഡാലോചന നടത്തിയ ആള്‍ക്കൊപ്പം തങ്ങളില്ലന്ന നിലപാടിലാണിവര്‍. ഇക്കാര്യം എ more...
കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മാത്രം മരിച്ചത് 354 മലയാളികള്‍. ഏറ്റവുമധികം മലയാളികള്‍ മരിച്ചത് സൗദിയിലാണ്. കുറവ് മരണം ബഹ്‌റെനിലും. കുവൈറ്റില്‍ more...
തന്റെ ജീവിതത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട കാര്യം കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തുന്നു. നാവില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചു വീണയാളാണ് ഞാന്‍ എന്നാണ് പലരും വിശ്വസിക്കുന്നത്. more...
' ബോളിവുഡ് യുവനടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി നടി കങ്കണ റണാവത്. റിപ്പബ്ലിക് ടിവിയ്ക്ക് നല്‍കിയ more...
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റില്‍. മൂന്നുദിവസം മുമ്പ്, വ്യാഴാഴ്ചയാണ് ഫൈസലിനെ ദുബായ് റഷീദിയ more...
ഉണ്ണി മുകുന്ദന്‍ എന്ന വ്യക്തിയെ പൂര്‍ണമായി ആര്‍ക്കും പിടികിട്ടിയിട്ടില്ല. മല്ലുസിംഗ് എന്ന സിനിമ കണ്ട് ഹരീന്ദര്‍ സിംഗിനെ പോലെ വലിയ more...
അടുത്തമാസം ആദ്യത്തോടെ രാജ്യത്തെ ആദ്യവാരം കോവിഡ് ബാധിതര്‍ 20 ലക്ഷം കടക്കും. ഇന്ത്യയിൽ 20.6 ദിവസംകൊണ്ട് രോഗം ഇരട്ടിക്കുന്നു. ദിവസേനയുള്ള more...
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ കൂടുതല്‍ ശക്തമായ അന്വേഷണം ഉണ്ടാകും. കേന്ദ്രഏ ജന്‍സികള്‍ ചോദ്യം ചെയ്തതിന്റെ വിവരങ്ങള്‍ more...
തിരുവനന്തപുരം: സമ്പര്‍ക്ക വ്യാപനം നിയന്ത്രാണീതമാകുന്നത് മുന്നില്‍ക്കണ്ട് തിരുവനന്തപുരം ജില്ലയില്‍ ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് ആലോചിക്കുന്നു. റോഡ് നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കി more...
രാജ്യത്ത് ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ കുതിപ്പ്. ഇന്നു രാവിലെ എട്ടിനു പുതുക്കിയ കണക്കുപ്രകാരം അവസാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....