News Beyond Headlines

09 Thursday
December

ആമസോണ്‍ പ്രൈം ഹിന്ദി സീരിസായിരുന്ന ഫാമിലി മാന്‍ സീസണ്‍ 2 വില്‍ സാമന്തയും

മലയാള നടന്‍ നീരജ് മാധവും ബോളിവുഡ് താരം മനോജ് വാജ്പേയിയും പ്രധാന വേഷത്തിലെത്തിയ ആമസോണ്‍ പ്രൈം ഹിന്ദി സീരിസായിരുന്ന ദി ഫാമിലിമാന്‍ സീസണ്‍ 2 വില്‍ ബോളിവുഡ് നടി സാമന്ത അക്കിനേനിയും അരങ്ങേറുന്നുവെന്നതാണ് പ്രധാന പ്രത്യേകത. ഈ സീരിസില്‍ പ്രിയാമണിയും കിഷോര്‍ കുമാറുമെല്ലാം മുഖ്യവേഷത്തിലെത്തിയിരുന്നു. ട്രെയിലര്‍ ഈ മാസം 19-ന് എത്തും.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് സീരീസ് ലഭ്യമാകുക. ഫാമിലി മാന്‍ സീസണ്‍ 2 ടീസര്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുകയാണ്രാജും കൃഷ്ണ ഡി.കെ.യും ആണ് സീരീസിന്റെ സംവിധായകര്‍. ഫെബ്രുവരി 12 മുതല്‍ രണ്ടാം സീസണ്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യുമെന്ന പ്രഖ്യാപിച്ചു .

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സംസ്ഥാനത്ത് കെ റെയില്‍ അനിവാര്യം; സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാനത്ത് കെ റെയില്‍ വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ റെയില്‍ സംസ്ഥാന വികസനത്തിന് അനിവാര്യമായ ഒന്നാണ്.  more...

ജന. ബിപിന്‍ റാവത്തിന്റെ അപകടമരണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സംയുക്ത സൈനിക മേധാവി ജന. ബിപിന്‍ റാവത്തിന്റെയും പത്‌നി മധുലിക റാവത്തിന്റെയും 11  more...

സഞ്ജയ് ഗാന്ധി മുതല്‍ സൗന്ദര്യവരെ; പ്രമുഖരുടെ ജീവനെടുത്ത ആകാശ ദുരന്തങ്ങള്‍

നിന്നനില്‍പ്പില്‍ പറയുന്നുയരാനും എവിടെ വേണമെങ്കിലും വന്നിറങ്ങാനും സാധ്യമാകുന്നതിനാല്‍ തിരക്കുപിടിച്ച ജീവിതം നയിക്കുന്നവരുടെ ഇഷ്ടവാഹനമാണ് ഹെലികോപ്റ്ററുകള്‍. രാഷ്ട്രീയ നേതാക്കള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഹെലികോപ്റ്ററുകറും  more...

രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രം; ദുരന്തത്തിന്റെ നടുക്കം മാറാതെ രാജ്യം

തമിഴ്‌നാട്ടിലെ ഊട്ടിക്കു സമീപം കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുലികയും  more...

ബിപിന്‍ റാവത്ത്: വിടവാങ്ങിയത് ഇന്ത്യയുടെ ആദ്യ സിഡിഎസ്; ജ്വലിക്കുന്ന സേനാവീര്യം

ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് (68) ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും മരിച്ചവരില്‍  more...

HK Special


സംസ്ഥാനത്ത് കെ റെയില്‍ അനിവാര്യം; സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാനത്ത് കെ റെയില്‍ വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ .....

ബിപിന്‍ റാവത്തിന്റെ മരണം സ്ഥിരീകരിച്ചു; കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരണം 13

ഊട്ടിക്കു സമീപം കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ സംയുക്ത സേനാ മേധാവി .....

ഷാഫിയെ മാറ്റാൻ നീക്കം സുധാകരന്റെ നിലപാട് നിർണ്ണായകം

മഹിളാകോൺഗ്രസ് പുനസംഘടനയ്ക്ക് പിന്നാലെ യൂത്ത് കോൺഗ്രസിൽ കൂടി പിടിമുറുക്കാൻ ഉമ്മൻചാണ്ടി നടത്തുന്ന നീക്കങ്ങൾ .....

ഇവരാണ് ‘റിയല്‍ ഇരട്ട’കള്‍; അമ്മമാരായതും ഒരേ ദിനം

തലയോലപ്പറമ്പ് പുതുശ്ശേരില്‍ ശ്രീപ്രിയയും ശ്രീലക്ഷ്മിയും ഇരട്ടകളാണ്. ഇരുപത്തിയാറുകാരികളായ ഇവര്‍ നവംബര്‍ 29-ന് രണ്ട് .....

യൂണിഫോമില്‍ വനിതാ എസ്.ഐയുടെ ‘സേവ് ദ ഡേറ്റ്’ ഫോട്ടോ ഷൂട്ട്; സേനയില്‍ വിവാദം

ന്യൂജെന്‍ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടിനെതിരെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ സദാചാര .....