News Beyond Headlines

28 Tuesday
April

രാഹുല്‍ വരുമോ? ഇന്നറിയാം


വയനാട്ടു രാഹുല്‍ വരുമോ എന്ന് ഇന്ന് തീരുമാനം. ഇന്ന്  വൈകുന്നേരത്തോടെ തീരുമാനമാകും. BJP ഒട്ടും ശക്തമല്ലാത്ത വയനാട് പോലെ ഒരു മണ്ഡലത്തില്‍ മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കും എന്ന് തുടങ്ങിയ അഭിപ്രായങ്ങള്‍ കോണ്‍ഗ്രസ്‌ നു ഉള്ളില്‍ തന്നെ ഉയര്‍ന്നു വരുന്നു എന്നാണ് അറിയാന്‍  more...


സിനിമാസ്റ്റൈലില്‍ കമല്‍

  വ്യവസായികള്‍ മുതല്‍ റിട്ട.ജഡ്ജി വരെ, മുന്‍ ഐപിഎസ് ഓഫിസര്‍ മുതല്‍ മുന്‍ അണ്ണാഡിഎംകെ നേതാവ് വരെ- തിരഞ്ഞെടുപ്പു അരങ്ങേറ്റത്തിനൊരുങ്ങുന്ന  more...

അനന്തപുരയില്‍ നിര്‍മ്മല സീതാരാമന്‍ തീരുമാനം അമിത്ഷായുടെ കോര്‍ട്ടില്‍

  തീ പാറുന്ന പോരാട്ടം പ്രതീക്ഷിക്കുന്ന തിരുവനന്തപുരത്ത് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ എത്തിയേക്കും. കോണ്‍ഗ്രസ് ശശീതരൂരിനെ തന്നെ  more...

വേണുഗാനം മീട്ടുമോ കന്നട

  നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഏറ്റവും നേട്ടമുണ്ടാക്കിയ കോണ്‍ഗ്രസ് നേതാവ് കര്‍ണ്ണാടകക്കാരന്‍ ആയിരുന്നില്ല . കണ്ണൂരില്‍ വളര്‍ന്ന് ആലപ്പുഴയില്‍ പടര്‍ന്നു  more...

പടനായകരില്ലാത്ത പാണ്ടിദേശം

  അരനൂറ്റാണ്ടിനിടയില്‍ മുന്‍മുഖ്യമന്ത്രിമാരായ എം.കരുണാനിധിയും ജയലളിതയും ഇല്ലാത്ത തിരഞ്ഞെടുപ്പെന്ന പ്രത്യേക കൂടി ഇത്തവണ തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പിനുണ്ട്. സംസ്ഥാനത്തു മൊത്തം 39  more...

കാണ്‍ഡഹാര്‍ വിമാനറാഞ്ചലില്‍ വളര്‍ന്ന ഭീകരന്‍

  മൗലാന മസൂദ് അസ്ഹര്‍ ആണ് ജയ്ഷ് ഇ മുഹമ്മദ് സ്ഥാപകന്‍. പാക് പഞ്ചാബിലെ ബഹവല്‍പൂര്‍ സ്വദേശിയായ, ഒരു സ്‌കൂള്‍  more...

ജവാന്‍മാര്‍ മോദിക്ക് വോട്ട് ബാങ്കോ കോണ്‍ഗ്രസിന് അങ്കലാപ്പ്

  തിരഞ്ഞെടുപ്പുചൂടു കത്തിക്കയറുമ്പോള്‍ കോണ്‍ഗ്രസിനും മറ്റു പ്രതിപക്ഷപാര്‍ട്ടികള്‍ക്കും ഭയം ജവാന്‍മാരും ദേശഭക്തിയും മോദിക്ക് വോട്ടയി മാറുമോ. സൈനികരുടെ വിയോഗത്തില്‍ രാഷ്ട്രം  more...

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്നു; രണ്ടു പരീക്ഷകള്‍ റദ്ദാക്കി

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് സി​ബി​എ​സ്ഇ​യു​ടെ ര​ണ്ടു പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി. പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ സാ​മ്പ​ത്തി​ക ശാ​സ്ത്ര​വും പ​ത്താം ക്ലാ​സി​ലെ ക​ണ​ക്ക് പ​രീ​ക്ഷ​യു​മാ​ണ്  more...

ബിജെപിക്ക് കനത്ത തിരിച്ചടി; ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയും എന്‍ഡിഎ വിട്ടു

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൂര്‍ഖ ജനമുക്തി മോര്‍ച്ച. ബിജെപിക്ക് വേണ്ടത് തെരഞ്ഞെടുപ്പ് ജയിക്കുന്നതിനുള്ള സഹായം മാത്രമാണെന്ന് ജിജെഎം അധ്യക്ഷന്‍ എല്‍എം  more...

മാണിയെ വേണമെങ്കില്‍ സഹകരിപ്പിക്കാമെന്ന് സിപിഎം – സിപിഐ നേതൃത്വം; താല്‍പ്പര്യമില്ലെന്ന് കാനം

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിനെ (എം) കൂടെക്കൂട്ടുന്നത് സംബന്ധിച്ച് ഇടത് മുന്നണിയിൽ ഭിന്നത തുടരുന്നു. മാണിയെ സഹകരിപ്പിക്കുന്നത് സംബന്ധിച്ച് സിപിഎമ്മിനും  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....