പണിക്കുപോകാതെ ആഢംബര ജീവിതം നയിച്ച മരുമകന് ക്വട്ടേഷന്‍ കൊടുത്ത് അമ്മായിയമ്മ. കൊല്ലത്താണ് സംഭവം. കേരളപുരം സ്വദേശിനി നജിയാണ് ക്വട്ടേഷന്‍ കൊടുത്തത്. മാലപൊട്ടിക്കാന്‍ ശ്രമിച്ച സംഘം പൊലീസിന്റെ പിടിയിലായതോടെയാണ് ക്വട്ടേഷന്‍ വിവരം പുറംലോകമറിയുന്നത്. മകള്‍ക്കും രണ്ടാം ഭര്‍ത്താവിനും വര്‍ഷങ്ങളായി ചിലവിന് നല്‍കിയിരുന്നത് 48കാരിയായ more...
യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ എസ് ഗഫാര്‍ രാജി വച്ചു. രാജി കത്ത് അയച്ചത് മുസ്ലിം ലീഗ് ദേശീയ more...
കോൺഗ്രസ് യു ഡി എഫ് സീറ്ു ചർച്ചകൾ സംബന്ധിച്ച്‌വിവരങ്ങൾ പുറത്തുപോയാൽ കർശന നടപടി ഉണ്ടാകുമെന്ന് അശോക് ഗലോട്ട്. 'മാധ്യമ പിന്തുണ'യോടെ more...
എ.ഐ.സി.സി. മാധ്യമ വക്താവ് ഡോ. ഷമാ മുഹമ്മദ് യു.ഡി.എഫ്. സ്ഥാനാർഥിയായേക്കും. സ്ത്രീകൾക്കും യുവജനങ്ങൾക്കും ഇത്തവണ പ്രാധാന്യം നൽകണമെന്ന് എ.ഐ.സി.സി. നിർദേശം more...
എ ഐ ഗ്രപ്പുകൾക്ക് തിരിച്ചടി നൽകി കോൺഗ്രസ് ഹൈക്കമാന്റ് പുതിയ നീക്കം തുടങ്ങി. പുതിയ കേരളം സൃഷ്ടിക്കാൻ ശശി തരൂർ more...
കെ.വി.തോമസ് കോൺഗ്രസിന്റെ സമുന്നതനായ നേതാവാണെന്നും അദ്ദേഹം കോൺഗ്രസിൽ ഉണ്ടാകുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പാർട്ടിയിൽ എന്തു പ്രശ്‌നമുണ്ടായാലും ചർച്ച more...
മലമ്പുഴയിൽ മത്‌സരിച്ചപ്പോൾ നഷ്ടമായ ഇമേജ് സ്വന്തം തട്ടകമായ കോട്ടയം ജില്ലയിൽ ഇത്തവണ സീറ്റ് ഉറപ്പിച്ച് തിരിച്ചു പിടിക്കാൻ മഹികളാ കോൺഗ്രസ് more...
കുഞ്ഞാലിക്കുട്ടി കേരളം പിടിക്കാൻ ഓടി നടക്കുമ്പോൾ സ്വന്തം പാർട്ടിയിലും തട്ടകത്തും കലാപം മുറുകുന്നു. വെൽഫെയർ പാർട്ടി സഖ്യത്തിൽ അടക്കം കുടുങ്ങി more...
ഇടതുമുന്നണിക്ക് തുടർഭരണം മാധ്യമങ്ങളും സർവേ നടത്തിപ്പുകാരും ആവേശപൂർവം പറയുമ്പോഴും അതിനൊന്നും ചെവികൊടുക്കാതെ ശക്തമായ പ്രചരണപരിപാടികളിലേക്ക് നീങ്ങിയിരിക്കുകയാണ് സി പി എം. more...
നിയമസഭാ തിരഞ്ഞെടുപ്പിൽ കുട്ടനാട് നിയോജക മണ്ഡലത്തിൽ തുഷാർ വെള്ളാപ്പള്ളി മത്‌സരിക്കണമെന്ന് ബിജെപി ആവശ്യം. ഇക്കാര്യം ദേശീയ നേതൃത്വം തന്നെ തുഷാർവെള്ളാപ്പള്ളിയെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....